പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ എന്റെ കൊച്ചു കേരളം

14:43, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൊച്ചു കേരളം.. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൊച്ചു കേരളം..

പ്രകൃതി രമണീയമാണ് എൻറെ കേരളം
പുഴകളും വയലുകളും ഉള്ള എൻറെ കേരളം
പച്ചപ്പുള്ള ഗ്രാമങ്ങൾ മാലിന്യ മായ നഗര
ങ്ങളാണ് എൻറെ കൊച്ചു കേരളം
ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ
ഒരുമയോടെ ഒന്നിച്ചു നിൽക്കുന്ന കേരളം..
ദൈവം തന്ന വരദാനം ആണ് എൻറെ കൊച്ചുകേരളം
മലകളും കുന്നുകളും ഉള്ള എൻറെ കേരളം
പഴമക്കാർ സൂക്ഷിച്ചിരുന്ന എൻറെ കൊച്ചു കേരളം
അക്കാലത്തെ പ്രകൃതിരമണീയമായിരുന്ന
എൻറെകേരളം ചപ്പുചവറുകൾ നിറഞ്ഞ
എൻറെ കൊച്ചു കേരളം.. ഈ കാലത്ത് നശിക്കുന്നു
 എൻറെ കൊച്ചു കേരളം ലോകമെങ്ങും
പ്രശസ്തമായ എന്റെ കേരളം

 


 

 
ബബിത
7B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത