സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/കായികം
2009-2010 അദ്ധ്യയനവര്‍ഷ സ്പോര്‍ട്സ് & ഗെയിംസ് നേട്ടങ്ങള്‍
- മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ Athletics ല്‍ തുടര്‍ച്ചയായി പതിനെട്ടാം തവണയും ഓവറോള്‍ കിരീടം കരസ്ഥമാക്കി
- മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോള്‍ കിരീടം നേടി
- മാവേലിക്കര വിദ്യാഭാസ ജില്ലാ ഗെയിംസ് മത്സരങ്ങളില്‍ വോളീബോള്‍, ഹാന്‍ഡ്ബോള്‍, ഷട്ടില്‍ ബാഡ്മിന്റന്‍, ബോള്‍ ബാഡ്മിന്റന്‍, കബഡി എന്നിവയില്‍ വിജയം നേടി ഗെയിംസ് ഓവറോള്‍ കരസ്ഥമാക്കി
- റെസിലിഗ്, ജൂഡോ-ആലപ്പുഴ റവന്യൂ ജില്ലയിലെ മികച്ച സ്കൂള്‍ -സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂള്‍
- രണ്ട് ദേശീയ മെഡലുകള്‍
- 15 കുട്ടികള്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് 10% ഗ്രേസ്സ് മാര്‍ക്ക് നേടി
- Athletics സബ്ബ്ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 9 കുട്ടികള്‍ പങ്കെടുത്തു
- ടെന്നിക്വയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ-സംസ്ഥാനതലത്തില്‍ 5 കുട്ടികള്‍ പങ്കെടുത്ത് ഉന്നതവിജയം നേടി.
- പര്‍വതാരോഹണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 7 കുട്ടികള്‍ പങ്കെടുത്ത് എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി