കാറ്റുകൾ വീശും. കുളിരേകുന്നിടം. കിളികൾ തൻ പാട്ടുകൾ കേൾക്കുന്നിടം . അരുവികൾ തൻ മേളങ്ങൾ കേൾക്കുന്നിടം. ഭൂമിതൻ ശ്വാസകോശവും ഇവിടല്ലോ. ജീവികൾ തൻ ജീവനും ഇവിടല്ലോ. സുന്ദരമാകുന്നിടമല്ലോ ഈ ആരണ്യകം......
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത