ഭീതി പരക്കുന്നു ഭയാനകമാകുന്നു വീണ്ടും ഒരു മഹാമാരി ഭീകരനാകുന്ന വിനാശകാരൻ ഓർമ്മിപ്പാൻ വന്നൊരു സൂചകമോ..... അതോ മർത്യരെ തുടച്ചുനീക്കും മഹാമാരിയോ... ? കൊറോണ എന്ന രോഗം പകരാതിരിക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക.... സാമൂഹിക അകലം പാലിക്കുക