നമ്മുടെ നാട്ടിൽ വന്ന മഹാമാരി കൊവിഡ് എന്ന മഹാമാരി നമ്മളിതാർക്കും പടർത്തരുതേ അതിനായ് വ്യക്തി ശുചിത്വം പാലിക്കാം നാം നന്നായീടുകിൽ ഈ ലോകം മുഴുവൻ നന്നാകും
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത