10:48, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പറവകൾ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാരിൽ പാറിപ്പറക്കും പറവകൾ.....
കാണാൻ എന്തൊരു ചേലാണ്.............
പല വർണ്ണത്തിൽ പല രൂപത്തിൽ പാറി പറക്കും പറവകൾ............
കാക്കയും കുയിലും മയിലും എണ്ണിയാൽ തീരില്ലല്ലോ.........
പാരിൻ ഹൃദയം ഇവരല്ലോ...........
പാരിനെ സ്വർഗ്ഗമാക്കുന്നതും ഇവരല്ലോ.......