22:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളനാടിൻ ശക്തി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളനാടിൻ ശക്തി
കോണായി നിന്നിട്ട് ഗോളത്തിൽ വന്നൊരു
കോവിഡേ നിന്നെ ആരു കണ്ടൂ,
നാടായ നാടുകളിലൊക്കെയുംനാശം വിതറിയ
വൻമതിലിൻ നാട്ടിലെ ദുർഭൂതമേ ..
നോവൽകൊറോണയെ തച്ചുടയ്ക്കുന്നതിനായി
വീറോടെ നിൽക്കുന്നരാജ്യങ്ങളേ,
വേർതിരിവില്ലാതെ യത്നിക്കുന്നവർ നമ്മൾ
കേരളനാടിൻ ശക്തി കാട്ടും