എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/തുരത്തിടാം

തുരത്തിടാം


കൊറോണ എന്നൊരു രോഗത്തെ
 ഒറ്റക്കെട്ടായി നാം പോരാടിടാം
 അച്ഛനും അമ്മയും ഡോക്ടർമാരും പറയുന്നത് അനുസരിച്ചിടേണം
 പരിപാടിക്ക് പോകാൻ പാടില്ല
 വീട്ടിൽ തന്നെ ഇരിക്കാം
 വീട്ടിലിരുന്ന് കളിക്കാം
 വീട്ടിലിരുന്ന് പഠിക്കാം
 കൊച്ചു ടിവി കാണാം
 

മുഹമ്മദ് ഷാനിൽ. പി
1 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത