എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/മാരകരോഗം

21:14, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാരകരോഗം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരകരോഗം


കൊറോണ എന്നൊരു മാരകരോഗം
പടർന്ന് പടർന്ന് പന്തലിച്ച്
ലോകം മുഴുവൻ ഭീതിപടർത്തി കൊറോണ എന്നൊരു മാരകരോഗം
ഈ മാരക വ്യാധി പടരാതിരിക്കാൻ
 മുൻകരുതലുകൾ നാം എടുക്കേണം
 സോപ്പിട്ട് കൈകൾ കഴുകിടേണം
 നല്ല കുട്ടിയായി കുളിച്ചിടേണം
 ഇതിലൂടെ നമുക്ക് ഈ മാരക വ്യാധി തടയാം
 

ഫിദ മറിയം എ. പി
3 A എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത