കൊറോണ എന്നൊരു മഹാമാരി ആളെ കൊല്ലും മഹാമാരി നമുക്കൊന്നായ് അകലം - നിൽക്കാം വീടിനുള്ളിൽ കഴിയാം. കഴുകാം സോപ്പിനാൽ - കൈകൾ. മുട്ടല്ലേ തട്ടല്ലേ മുഖാവരണമുണ്ട് പോകൂ പോകൂ അകലെ അകലെ കൊറോണേ