കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി
please update
കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി | |
---|---|
വിലാസം | |
പുറമേരി കൊഴികകൊദ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊഴികകൊദ് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-03-2010 | Krhspurameri |
ചരിത്രം
please u ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂര്‍വ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍. കവി, പത്രാധിപര സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോര്‍ളാതിരി ഉദയവര്‍മ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തില്‍ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡില്‍ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിന്‍ റോഡിനോടു ചേര്‍ന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂള്‍ കോമ്പൌണ്ട്.
പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡില്‍ സ്ക്കൂളായി മാറുകയും തുടര്‍ന്ന് പോര്‍ളാതിരി കൃഷ്ണവര്‍മ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകന്‍ കവിതിലകന്‍ എ. കെ . ശങ്കരവര്‍മ്മരാജയുടെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തില്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂള്‍ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സിന് ഈ വിദ്യാലയം ആതിഥ്യമരുളി.
ഭൗതികസൗകര്യങ്ങള്‍
please update ആറ് ഏക്കറോളം സ്ക്കൂള്‍ കോമ്പൌണ്ട്. ഫുട്ബോള്‍ ബാസ്ക്കറ്റ് ബോള്‍ , ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍. 100 ലധികം പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി മീഡിയാ റൂം. 50ഓളം പേര്‍ക്ക് ഇരുന്ന് വായിക്കാന്‍ പറ്റുന്ന വായനാമുറിയും 800 ലധികം പുസ്തകങ്ങളും. രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയന്‍സ് ലാബ്. 25 എളം കമ്പ്യൂട്ടര്‍ ഉള്ള രണ്ട് ക്ലാസ്സ് റും. എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൌചാലയം. ധാരാളം സംഗീതോപകരണങ്ങളാല്‍ സുസജ്ജമായ മ്യൂസിക റും. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളോടു കൂടിയ ബാന്റ് ട്രൂപ്പ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോര്‍. സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാന്‍റ്റീന്‍. സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
please update
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : please update
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
please update
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.710065" lon="75.635376" zoom="13" width="325" height="325" selector="no" controls="none">
11.674764, 75.62851, KRHS PURAMERI11.676808, 75.626628, Purameri, KeralaPurameri, Kerala
</googlemap>
|
|