(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിതുമ്പുമീ വേളയിൽ
കൊറോണ കൊണ്ടുപോയൊരെൻ
കലാലയ ദിനങ്ങൾ
പിരിയാൻ നേരം അടർന്നു വീണ
കരിയില പോലും അറിഞ്ഞില്ല
ഓർമ്മകൾക്ക് തളിരിടാൻ കൊതിച്ച
ഗുൽമോഹറിന്റെ ശിഖരങ്ങൾ പോലും
അടഞ്ഞോരാ വാതിൽക്കൽ
നോക്കി വിതുമ്പുമീ വേളയിൽ
ഫാത്തിമ ഫിദ.ടി
5 A എ.യു.പി.എസ് പറപ്പൂർ വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത