14:59, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
പ്രളയമെന്നൊര മഹാവിപത്തിനു ശേഷമിതാ
മാനവ ജനതയെ വിഴുങ്ങീടാൻ
എത്തി കൊറൊണയെന്നൊരു വൈറസ്......
നിപയെ തുരത്തിയോടിച്ച..
നമുക്കെന്തേ തടയാവനാവാത്തൂ..
ഈ കൊറോണയെ..
മാനവ മരണം കുത്തനെ
ഉയർത്തി മുന്നേരുന്നീ
വൈറസ്.......
തുരത്താം ഈ വൈറസിനെ
ആശങ്കയെല്ലാം ഉപേക്ഷിക്കാം
ജാഗ്രത അതു പാലിച്ചീടാം.
ഹേ, മനുഷ്യഒന്നു നിൽക്കൂ.....
അടിക്കടി വരുമീ ആപത്തുകൾ
കണ്ടിട്ടും പടിക്കാത്തതെന്തു നീ...
കേരളമെന്നൊരു സുന്ദര നാടിനെ
കരുത്തോടെ തിരികെപിടിക്കാം
നമുക്ക് എൈക്യമുണ്ടെങ്കിൽ...