(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ജനത
നമ്മുടെ നാടിന് രോഗം തുരത്താനായി
ആരോഗ്യവാന്മാരായി മുന്നേറു
ആരോഗ്യവാന്മാരായി നിലനിൽക്കാൻ
പരിസരശുചിത്വം കൈകൊള്ളു
ശുചിത്വം എന്നത് ഒരുവനല്ല
ഒന്നായ് കൈകോർത്തു മുന്നേറാം
രോഗം എന്നത് ഭയമല്ല
പ്രതിരോധം ഒന്നായ് തീർത്തിടാം
ശുചിത്വ ജനത ആരോഗ്യപൂർണം