13:59, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓടിക്കാം വില്ലനെ | color= 3 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓടിക്കാം വില്ലനെ
അയ്യയ്യോ ഇതു എന്തൊരു നേരം
കളിചിരി യില്ലാതൊരു അവധി കാലം.
ഓടിക്കൂടി വില്ലൻ കൊറോണ
വീട്ടിൽ പൂട്ടി ലോക ക്കാരെ.
ഭയന്നീടാതെ തുരത്തീടാം
കൈകൾ വൃത്തി യിൽ കഴുകിടാം,
മാസ്ക് ധരിക്കാം, ധരിപ്പിക്കാം
ഓടിച്ചീടാം ഈ മഹാ മാരി യെ.