കാലം തെറ്റി എത്തിയ ഏതോ ഒരദൃശ്യരോഗമേ നീ ജനസംഖ്യയെ കാർന്നു തിന്നപ്പോൾ, വിവേചനങ്ങളെ കാറ്റിൽ പറത്തി.. ഞങ്ങളെല്ലാം ഒരുമിച്ചത് അതിജീവനത്തിനു വേണ്ടി മാത്രമാണ്... നീ എത്ര ഭീകരനായാലും ചെറുത്തു നിൽ ക്കും നിന്നെ ഞങ്ങൾ. ഒട്ടും ഭയപ്പെടാതെ അതീവ ജാഗ്രതയോടെ..