സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്(കവിത)

13:37, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടന് | color= 3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിക്കുട്ടന്

ഉണ്ണിക്കുട്ടനെ ആണെനിക്കിഷ്ട്ടം
ചക്കരയുമ്മയാണെനിക്കിഷ്ട്ടം
ചേട്ടാ വിളിയാണെനിക്കിഷ്ട്ടം
ടാറ്റ പറച്ചിലാണെനിക്കിഷ്ട്ടം
 

ഡിനു ജോൺ
3 എ സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത