13:34, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെക്കായി | color= 4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെക്കായി
അപ്രതീക്ഷിതമായി വന്നു കയറിയ കോവിഡ് 19 എന്ന
മഹാമാരിയെ പേടിച്ചു ആളുകൾ മുഴുവൻ വീടുകളിൽ അടച്ച് ഇരിക്കുന്നു.
ലക്ഷത്തിൽപരം മനുഷ്യ ജീവനുകളെയും ഇത് കവർന്നു കഴിഞ്ഞിരിക്കുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന് പ്രകൃതി നൽകുന്ന
പാഠം ആണ് കോവിഡ് എന്ന മരുന്ന് ഇല്ലാത്ത ഈ മഹാമാരി.
തീർച്ചയായും പ്രതീക്ഷയോടെ നല്ലൊരു നാളേക്കായി നമുക്കെല്ലാവർക്കും കാത്തിരിക്കാം ........