ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒത്തു ചേർന്ന കേരളം......

13:23, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒത്തു ചേർന്ന കേരളം...... | color=2 }} <CENTER...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തു ചേർന്ന കേരളം......

ഒത്തു കൂടി കേരളം
കോവിടെന്ന മാരിയെ
തുരത്തുവാൻ ശ്രമിച്ചു നാം
കോവിഡിന്റെ മുന്നിലിന്നു
ലോകമോ പകച്ച നേരം
ഒട്ടുമേ പകച്ചിടാതെ
പൊരുതി നാം ജയിച്ചിടും
ജാതി ഭേദ വർഗ വൈര്യ
വർണമേതുമേ കളഞ്ഞു
ലോക നന്മ ആഗ്രഹിച്ചു
പൊരുതി നാം ജയിച്ചിടും
കേരളമെന്ന നാടിതു
ദൈവത്തിന്റെ സ്വന്തം നാടിതു

ഫാത്തിമ Shahma
4A GMLPS Cherumukku
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത