പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി --ഒരു ലേഖനം
പ്രകൃതി നമ്മുടെ നമ്മുടെ മാതാവാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. മഴ പെയ്യുന്നു.  വൃക്ഷങ്ങളിൽ നിന്നും  കായ്കൾ ഉണ്ടാകുന്നു. ഇങ്ങനെ പലതും നമുക്ക് പ്രകൃതി ചെയ്യുന്നുണ്ട്.

നമുക്ക് ശ്വസിക്കാൻ ശുദ്ധവായു, ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യൻ പ്രകൃതിക്ക് അനുകൂലമായി പ്രവർത്തിക്കണം.

മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക. മരങ്ങൾ നട്ടു പിടിപ്പിക്കുക. പരിസരം മലിനമാക്കാതെ യും പരിപാലിക്കുക. അതുവഴി വായുവും മലിനമാകാതെ നമുക്ക് സംരക്ഷിക്കാം. മരങ്ങൾ നട്ടു പിടിപ്പിച്ചാൽ ഓക്സിജൻ അളവ് പ്രകൃതിയിൽ കൂടും. അപ്പോൾ പ്രകൃതിയെ നശിപ്പിക്കാതെ നമുക്ക് സംരക്ഷിക്കാൻ കഴിയും

ANSHIFA K
6 C PMSAMMUPS CHERUMUKKU
TANUR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം