ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/അക്ഷരവൃക്ഷം/സഹോദരബന്ധം

12:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഹോദരബന്ധം

പിണക്കങ്ങൾ വേദനയായി..........
ശരീരം അകലും ,മനസ്സ് പേരും
മുറിയാത്ത ബന്ധമായി
വർണ്ണങ്ങളില്ലാത്ത എൻ ജീവിതത്തിൽ
വർണ്ണവിളക്കായി ഈ സഹോദരബന്ധം
പിണങ്ങിയ മുറിവുകൾ എന്നെ
ഓർമ്മിപ്പിച്ചു സഹോദരബന്ധങ്ങൾക്ക്
കടലോളം ആഴമുണ്ടെന്ന്
സഹോദരി, നീ പഠിപ്പിച്ചു
ബന്ധങ്ങൾ ഒരു സാഗരമാണെന്ന്.
മുറ്റത്ത് കളിച്ചും ചിരിച്ചും പിണങ്ങിയും
നീഎനിക്ക് ജീവിതത്തിലെ ഓരോ പാഠവും
പകർത്തുന്നു............
മറക്കയില്ലയീ ബന്ധം
മറന്നാലും ഓർമ്മിപ്പിക്കും ഓരോ നിമിഷവും
 

ജ്യോതിക ജയപ്രകാശ്
8 B ജി വി എച്ച് എസ് എസ് കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത