08:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
പൂവായ് വിടരുന്ന കാലം
പൂമ്പൊടി നുകരുന്ന പൂമ്പാറ്റയാകാൻ മോഹം
ലോലമാം തരളമാം ജീവിതത്തിൻ
താളഗതി ഭയക്കുന്നു പ്രകൃതി
ഏഴുനിറങ്ങൾ മിന്നുന്ന മഴവില്ല്
പ്രകൃതിതൻ വിസ്മയം
കാലം കടന്നുപോയി
കാർമേഘം ഇരുണ്ടു പോയി
മാഞ്ഞുപോയി പച്ചപ്പു മാഞ്ഞു പോയി.