ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ചിന്ത
ചിന്ത
ഏപ്രിൽ മാസത്തെ വേനൽ കാലം സ്വതവേ ചൂടുകാലം ആയിരുന്നു. മദ്രസകൾ ഇല്ലാത്ത അവധിക്കാലത്ത് കളിക്കാനും യാത്ര പോകാനും കഴിയാത്ത സാഹചര്യം. കൂട്ടിൽ കിടക്കുന്ന പക്ഷികൾ സ്വാതന്ത്ര്യത്തിനു വേണ്ടി എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാകും എന്ന് ഞാൻ ചിന്തിച്ചു പോകുന്നു.
|