സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ലോകത്തെ ഭീകരൻ
ലോകത്തെ ഭീകരൻ
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല.
എന്നാൽ ലോകമൊന്നടങ്കം ഒരേ സമയം ഹർത്താൽ സംഭവിച്ചാല്ലോ? എന്ന് തീരുമെന്ന് തീർച്ചയില്ലാത്ത അനിശ്ചിതമായി നീളുന്ന ഹർത്താൽ. അങ്ങനെയൊരു ദുരിതാവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക് ഡൗൺ ആക്കിയിരിക്കുകയാണ്. ഒന്നു തുമ്മാനെടുക്കുന്ന സമയം അത്രയും മതി ആ വൈറസിന് . ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചു കൊണ്ട് അതങ്ങനെ ആളിപ്പടരുകയാണ്
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |