ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/കൊലയാളി കൊറോണ
കൊലയാളി കൊറോണ
എന്താണ് കൊറോണ ഏതാണ് കൊറോണ വില്ലനാണിവൻ കൊലയാളി ആണിവൻ മാനവ രാശിയെ മരണത്തിലേയ‌്ക്ക് നയിക്കുന്ന മഹാമാരിയാണിവൻ എതിർക്കണം നാം തടയണം നാം കൊലയാളി കൊറോണ വൈറസിനെ മഹാമാരിയിൽ നിന്ന് കര കയറണം നമ്മൾ ഒന്നായ് പ്രതിരോധിക്കാം പ്രവർത്തിക്കാം കൈകൾ നന്നായ് കഴുകേണം ഉരച്ച് ഉരച്ച് കഴുകേണം സോപ്പും ചേർത്ത് കഴുകേണം വൃത്തിയായി കഴുകേണം വീടിനുള്ളിൽ ഇരിക്കേണം പുറത്തിറങ്ങാൻ പോകരുതേ അകലം നമ്മൾ പാലിക്കും കൊറോണയെ നാം ഓടിക്കും എതിർത്ത് നമ്മൾ തോല്‌പിക്കും നാടിനെ നന്നായ് പരിപാലിക്കും ശുചിത്വത്തോടെ ജീവിക്കും കൊറോണയെ നാം തുരത്തീടും.......
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |