21:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദാഹജലം
ദാഹിച്ചുവലഞ്ഞ ഭൂമി
തീനാളങ്ങൾ കൊണ്ട്
പകരം ചോദിക്കുന്നുണ്ട്
ദാഹജലം പാഴാക്കിയ വരോട്
വെയിൽ കൊണ്ട് പ്രതികാരവും
ജലം നമ്മുടെ മാത്രം അവകാശമല്ല.......
ഭൂമിയിലുള്ള എല്ലാ
ജീവ ജാലങ്ങളുടെയും
അവകാശമാണ്......
പകുത്തു നൽകാം
ജലം... നമുക്ക്....
അവർക്ക് വേണ്ടിയും
അവരും ഭൂമിയുടെ അവകാശികൾ
നിംഷ ഫാത്തിമ
( 2 A) ജി.എൽ.പി.സ്കൂൾ ഒഴൂർ താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത