സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/നാശം വിതയ്ക്കുന്ന മനുഷ്യൻ

17:54, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാശം വിതയ്ക്കുന്ന മനുഷ്യർ



ശുദ്ധവായുവും വെള്ളവും
ഭൂതകാലത്തിൻ ഒാർമ്മകൾ
ജൈവ സസ്യ വൈവിധ്യവും
ഏതോ പണ്ടുകാല കെട്ടുകഥ!
അമ്മയാം പ്രകൃതിയെ ചൂഷണം ചെയ്യുന്നിതാ മർത്ത്യർ
മലീമസമാക്കുന്നു ഭൂമിയാകെ
അനാരോഗ്യം ഭക്ഷിച്ച് ഭക്ഷിച്ച്
രോഗപ്രതിരോധം ക്ഷയിച്ച മനുഷ്യർ
ഇത്തിരിയില്ലാ രോഗാണുക്കളുടെ
മുൻപിൽ തലതാഴ്ത്തുന്നു
വൃത്തിയില്ലാ ശരീരവും
വൃത്തിയില്ലാ മനസ്സുമായ്
നാശത്തിലേക്കല്ലോ പോകുുന്നു
നാമെല്ലാം !

ശ്രേയ ട്രിസാ ഇ വി
9A സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ കുന്നോത്ത്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത