17:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ/ LOCK DOWN | color= 5 }} <center> <poem> ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ/ LOCK DOWN
ലോക്ക് ഡൗൺ*
അരുതേ അരുതേ പോകരുതേ
വീടിന് വെളിയിൽ പോകരുതേ
മാരകമാണീ വൈറസ തിനൊരു പ്രതിവിധിയില്ല മറക്കരുതേ
ലോക് ഡൗൺ കാലമിതോർക്കേണം
അൺലോക്കാകാൻ നോക്കരുതേ
പോലീസേമാൻ കണ്ടു കഴിഞ്ഞാൽ
ലോക്കപ്പാണെന്നോർത്തോളൂ.
വണ്ടിയെടുത്തു കറങ്ങി നടക്കും
ചേട്ടന്മാരെ സൂക്ഷിച്ചോ
രോഗം പകരാൻ നിങ്ങൾകൂടി കാരണമാകും
ഓർത്തോളൂ
ജാൻവി എസ്
3 B ജിയുപിഎസ് അരയി ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത