16:59, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskookkampalayam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ അവധിക്കാലം | color=1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഞ്ചിൽ ഞാൻ പഠിക്കുമ്പോൾ
പെട്ടന്നൊരു അവധിക്കാലം വരവായ്
സ്കൂളും പൂട്ടി വീട്ടിലിരിപ്പായ്
പിന്നെ കോറോണയും പടർന്നു
വിദ്യാലയവുമില്ല റോട്ടിലിറങ്ങലുമില്ല
ലോകം മുഴുവൻ പടർന്നു
മാരകമെന്ന ഈ രോഗം
മാരകമെന്ന ഈ രോഗം
എല്ലാവരുടെയും പ്രാർഥനയിൽ
കേരളമങ്ങു മുന്നോട്ട്....
രാവുമില്ല പകലുമില്ല കഷ്ട്ടപെട്ടു പോലീസ്
പ്രാണന് വേണ്ടി പിടയും മനുഷ്യനെ
സഹായിച്ചു പ്രവർത്തകർ
ഇങ്ങനെ വീട്ടിലിരുന്നെൻ
ഈ വർഷത്തെ അവധിക്കാലം