പുളിയനമ്പ്രം എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

16:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

 അതിജീവിതത്തിൻ പാതയിൽ
നമുക്കൊത്തു ചേർന്ന് നേരിടാം
കൊറോണ എന്ന ലോകമഹാമാരിയെ
കൈകൾ ചേർത്ത് നിന്ന് ഭയപ്പെടാതെ
പ്രതിരോധിച്ച്നേരിടാം ഈ മഹാമാരിയെ
ലോകം മുഴുവൻ മരണഭയത്താൽ
ഓരോ രാവും പകലും വിധിയെ പകച്ച് നിന്നിട്ടും,
വെള്ള പട്ടിൻ മാലാഖമാർ
യുദ്ധമുഖത്തെന്ന പോലെ പുഞ്ജിരി തൂകി
വിജയത്തിൻ പാതതാണ്ഢിടും
ഒറ്റക്കെട്ടായി ഒരു മനസ്സായി നേരിടാം,
ഈ ലോകമഹാമാരിയെ,
 

അവന്തിക .എൻ .കെ
3 പുളിയനമ്പ്രം എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത