കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ സ്വന്തം നാട്

15:05, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സ്വന്തം നാട്

എന്റെ നാട്ടിലൊരു കുളമുണ്ട്
വയലിൻ തോപ്പിനടുത്താണ്
കുളത്തിനുള്ളിൽ പായലുണ്ട്
തെങ്ങും മരങ്ങളുമുണ്ടിവിടെ
സുന്ദരമാണെന്റെ നാട്
എന്റെ സ്വന്തമാണീ നാട്
 

ആർഷബ് . കെ ടി
1 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത