13:05, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പ്രതികാരമല്ലിത് | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതികാരമല്ലിത്
ഒരു കുഞ്ഞു വൈറസിൻ പേരിലിന്നു
തിരികെ ത്തരുന്നു ആ പഴയ കാലം
ശുദ്ധ വായുവും, തെളിനീരുറവകളും
മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യരെയും
വീടും പരിസരവും വൃത്തി യായിടുന്നു
വ്യക്തി ശുചിത്വവും ഏറിടുന്നു
മറ്റാരോ തീർത്ത പ്രതികാരമല്ലിതു
പ്രകൃതിയൊരുക്കിയ കുഞ്ഞു വികൃതിയല്ലേ.