എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പ്രകൃതിഭംഗി

12:11, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിഭംഗി

 മണ്ണിന്റെ
മണവുംപ്രകൃതിയുടെ ഭംഗിയു-
മൊത്തുചേർന്നൊഴുകുന്നൊരരുവിയുണ്ട്

അതിലേറെ ഭംഗിയാംപക്ഷിമൃഗാദികൾ -
വൃക്ഷങ്ങളും മണ്ണിലേറെയുണ്ട്

സർവ്വ ചരാചര മുള്ളോരു ഭൂമിയിൽ
ജീവിക്കുവാനേറെ ദൂരമുണ്ട്.
 

ആനന്ദ് ബിജു
3 B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത