11:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ പറയുന്നു <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ (അഥവാ covid19) എന്നെ ലോകമെമ്പാടുമുള്ളവർക്ക് സുപരിചിതമാണല്ലോ അല്ലേ. പക്ഷെ നിങ്ങളെയൊന്നും എനിക്കറിയില്ല..
എന്നാൽ നിങ്ങളുടെ കൈയ്യിലിരിപ്പ് കാരണം എനിക്ക് നിങ്ങളെയൊക്കെ
കാണേണ്ടിവന്നു. നിങ്ങളെയൊന്ന് നന്നാക്കാൻ വേണ്ടി ഈശ്വരൻ ഭൂമിയി
ലേക്കിട്ട ഒരു വിത്താണ് ഞാൻ.ഒരിക്കലും നിങ്ങൾ എന്നെ വളരാൻ അനു
വദിക്കേണ്ടിയിരുന്നില്ല. ഞാൻ വളർന്നതിൽ എനിക്കും സങ്കടമുണ്ട്. ലക്ഷ
കണക്കിന് ആളുകളുടെ ജീവൻ ഞാൻ കാരണം നഷ്ടമായില്ലേ. ഒന്നുപറഞ്ഞാ
ൽ അതിനും ഉത്തരവാദി നിങ്ങളല്ലേ? എന്നാലും ഞാൻ കാരണം നിങ്ങളെല്ലാ
വരും ഒത്തൊരുമയോടെ വീട്ടിലിരിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷ
മുണ്ട്. നിങ്ങൾക്കെന്നെ പേടിയാണല്ലേ. എന്നെ പേടിക്കേണ്ട. മുൻകരുതലുകളോ
ടെ എന്നെ തുരത്തിയോടിക്കുകയാണ് വേണ്ടത്. എന്നെ ആരും ഭയക്കേണ്ട ജാഗ്രത
മതി . മുൻകരുതലുകളും. ഞാൻ ഇല്ലാതായിക്കോളും ഈ പ്രപഞ്ചത്തിൽ നിന്നു
തന്നെ.