(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി
കൊറൊണയെന്ന മഹാമാരി
പടർന്നു പിടിച്ചു ഇന്ത്യയിലും
നാട്മുഴുവൻ ഭീതിയിലായി
കൊറൊണയെന്ന മഹാമാരി
കൈകൾ കഴുകാം ഇടയ്ക്കിടെ മാസ്ക് ധരിക്കാം എപ്പോഴും
കൊറൊണയെന്ന മഹാമാരീയെ
തുരത്താം നമുക്ക് വീട്ടിലിരുന്ന്
തടയാം നമ്മൾക്കൊറ്റക്കെട്ടായ് കൊറോണയെന്ന ദുരന്തത്തെ