(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം
കോറോണ
ഞാൻ ആദ്യാമായ് കേട്ട ഒരു വൈറസ്സ്
തലയിൽ കീരിടം പോലവൻ കോവിഡ്
ചൈനയിൽ നിന്നും വന്നവൻ
ഈ കുഞ്ഞൻ ഭൂതം
നമ്മേ എല്ലാം വീട്ടിലാക്കി
കൈകൾ സോപ്പിട്ടും മാസ്ക് ധരിച്ചും
ശുചിത്വം പാലിച്ചും ഇവനെ നമ്മൾ ഓടിച്ചീടും
വീട്ടിൽ ഇരുന്ന് മടുത്തീടേണ്ടാ
കഥയും പാട്ടുകളും പാടി രസിച്ചീടാം
നമ്മുടെ നാട് സുഖം പ്രാപിക്കാൻ
എല്ലാരും ഒന്നിച്ച് പ്രാർഥിക്കാം.