21:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nkunhimon(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഏകാന്തത | color= 2 }} <center> <poem> നശ്വര ജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏകാന്തത
നശ്വര ജീവിതത്തിൽ തണലായെൻ
പിരിയാത്ത കൂടുക്കാരി
തന്റെ ജീവിതത്തിലുണ്ടാക്കില
ചില സന്ദർഭങ്ങളെന്നെ ഏകാന്തതയിലാക്കി
നിന്നിലേക്കുള്ള എന്റെ സ്വപ്നങ്ങൾ
വറും മുള്ളു പോലയായി
എന്റെ വാക്കുകൾ നിന്നിൽ
ഇല കൊഴിഞ്ഞ മരമാകി
ഞാൻ മാത്രമെന്നും എകാന്തമായി
നീ എന്നെ എകാന്തനയിലാക്കി !
എവിടെയോ തനിച്ചാക്കി എന്നെ അകന്ന്
എങ്ങാ .. തിരിച്ച് വരവില്ലാത്ത വഴിയിലൂടെ നീങ്ങി
എനിക്ക് ഇനിയുമീ ജന്മത്തിൽ
ഏകാന്തനയിൽ നിന്ന് മോചനം കിടുമോ?