പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/ശവ്വാൽ

21:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nkunhimon (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശവ്വാൽ | color= 2 }} <center> <poem> ശവ്വാലമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശവ്വാൽ


ശവ്വാലമ്പിളി പൂത്തിടുന്നു
ദീനിൻ ശോഭ നിറഞ്ഞിടുന്നു
ആബാലവൃദ്ധജനങ്ങളെല്ലാം
 ആമോദത്തോടെ ഇരുന്നിടുന്നു
പള്ളികൾ തക്ബീർ പൊഴിച്ചിടുന്നു
വിശ്വാസികൾ കരമുയർത്തിടുന്നു
നാടാകെ ആഹ്ലാദം മൊട്ടിടുന്നു
നല്ല വിചാരങ്ങളേറ്റിടുന്നു
ആയിടാം നല്ലൊരു മനുഷ്യനായി
ഒന്നായിടാം നന്മതൻ വൃക്ഷമായി......

 

ദിൽഫ തയ്യിൽ
9 B പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത