ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/എന്റെ നാട്

21:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

എല്ലാ സംസ്ഥാനങ്ങൾക്കും കേരളം ഒരു മാതൃകയാണ്. രാജ്യം മുഴുവൻ കൊറോണ പടർന്നു പിടിക്കുകയാണ്. നമ്മുടെ കേരളത്തിൽ നമ്മുടെ ശ്രദ്ധ മൂലം കുറവാണ്. നമ്മുടെ നാട്ടിലെ നേഴ്സുമാർ ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്നവർ നമുക്ക് വേണ്ടി ജോലി ചെയ്യുന്നു. അവരോട് നമ്മൾ എത്ര നന്ദി പറഞ്ഞാലും മതിവരില്ല

ദിൽഫാ ഓ
3 B ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം