കൈതേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

20:39, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

കദനത്തിൽ ഇരുൾ മാറും
സഹനത്തിൽ ദിനം പോവും
വെൺ മേഘ പാളികൾ
സന്തോഷമാരിയായ് പെയ്‌തിറങ്ങും
ലോകമാകെ നക്ഷത്ര കാന്തി നിറയും ....

ഫെല്ല .എ
4 കൈതേരി വെസ്റ്റ് എൽ .പി .സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത