ചൈനയിൽ നിന്നും പരക്കുന്ന കൊറോണ എന്ന മഹാമാരിയെ തുരത്തീടാൻ നമുക്ക് എന്ത് ചെയ്യാം- സുഹൃത്തേ ഒഴിവാക്കീടാം സ്നേഹസന്ദർശനം ഒഴിവാക്കീടാം ഹസ്തദാനം റോഡിൽ കൂടി നടക്കാതെ നമ്മുക്കിരിക്കാം വീട്ടിൽതന്നെ വീട്ടിൽ നിന്നും ഇടയ്ക്കിടെ കരം- ശുദ്ധമാക്കാം പരിസര ശുചിത്വം വിരിക്കാം ഭയക്കാതെ ജാഗ്രതയോടെ പൊരുതാം ലക്ഷ്യത്തോടെ നമുക്ക് മുന്നേറാം നല്ല നാളേക്ക് വേണ്ടി