19:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയെ ഈറനണിയിക്കാൻ
എത്തിടുന്ന മഴ ..........
കൊടും ചൂടിനേയും വരൾച്ചയെയും
മറികടക്കാൻ ഈശ്വരന്റെ
വരദാനം പോലെ
ആകാശത്തിന്റെ
പഞ്ഞികെട്ടുകൾ പോലെയുള്ള
വെൺമേഘത്തിൻ വിടവിലൂടെ
പെയ്തിറങ്ങുന്ന മഴയുടെ
നനുത്ത സ്പന്ദനങ്ങൾ
മനസിനെ കുളിരണിയിക്കുന്നു