കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/വാർക്കാം നമുക്ക് പുതുതലമുറയെ

19:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാർക്കാം നമുക്ക് പുതുതലമുറയെ

 ഒരു പുല്ലു ചെടിയിൽ തുടങ്ങി 
 ജീവനെ കൈകോർത്തുയർത്താം നമുക്ക്                 
ഒരു കൊച്ചു പുൽച്ചാടിയെപ്പോലും
നോവിക്കാതിരിക്കാമൊന്നായ് നമുക്ക്
ലോകമെന്ന പച്ചയിൽ ജീവൻ സമർപ്പിച്ച്
മലിനമാകാതെ കൊണ്ടു പോകാം ഭൂമിയെ                       
മലിനമാം ഭൂമിയും മലിനമാം ജലാശയവും
മാറ്റിയെടുത്ത് വാർക്കാം പുതു തലമുറയെ         .
 

ഫാത്തിമത്ത് നിസ ടി വി
8 എച്ച് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത