എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച വൈറസ്

ലോകത്തെ ഞെട്ടിച്ച വൈറസ്

കൊറോണ
യെന്ന മഹാമാരി
ലോകമൊന്നായ്
 പടരവേ
 പല രാജ്യത്തുമായ്
 നിരവധിയാളുകൾ
 പിടഞ്ഞുമരിക്കുക
  യാണിപ്പോൾ
 കൊറോണ ഭീതിയിൽ
 നമ്മൾ വീട്ടിലൊതുങ്ങി
 ഇരിക്കവേണം
 രാജ്യത്തെരക്ഷിക്കാൻ
 ഓരോ മനുഷ്യരും
 കഴിയും സഹായം
 ചെയ്തിടേണം

 

Mohammed Jarih
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത