എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/മാനത്തെ പൂന്തോട്ടം

മാനത്തെ പൂന്തോട്ടം



മാനത്തയ്യട കണ്ടില്ലേ
ചേലേറുന്നൊരു
 പൂന്തോട്ടം .
അന്തിയുറങ്ങും നേരത്ത്
പൂക്കൾ വിരിയും പൂന്തോട്ടം
ചന്ദ്രനുദിക്കും നേരത്ത്
കൂടെ വിരിയും പൂന്തോട്ടം



      

 

Nazal TC
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത