(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
വൈറസ് എന്നൊരു കുള്ളൻ
പലതായ് വേഷം കെട്ടീടും
കൊറോണയെന്നും
നിപയെന്നും എബോളയെന്നും
ആളൊരു കുള്ളനാണേലും
സൂക്ഷിച്ചില്ലേ ഇവനൊരു
പുലിയാണേ...
മനുഷ്യ ജീവനെ കാർന്നു തിന്നുന്ന
മഹാമാരിയായ് മാറീടും....