18:16, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590(സംവാദം | സംഭാവനകൾ)('{{BoxTop | തലക്കെട്ട്= തണൽ | color=3 }} <center> <poem> ഒത്തു പിടിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തു പിടിച്ചൊന്നായ് നേരിടണം
കണ്ണികളോരോന്നായ് തകർത്തീടേണം
എരിയുന്ന വയറിനും
കരയുന്ന കണ്ണിനും
താങ്ങായ് തണലായ് നിന്നിടേണം
കാലം തകർത്തൊരാ ബന്ധങ്ങളൊക്കെയും
ചേർന്നൊരുചെങ്ങലയായിടേണം
കൂട്ടിൽ കിടക്കുന്ന കുഞ്ഞികിളിയ്ക്കും
ജീവൻ തന്നെൻറമ്മക്കു മുന്നിലും
ലോകത്തിൻ വെളിച്ചം തുറന്നിടേണം
അവരും പാറിപറക്കെട്ടെ ടോ...