കൊറോണ മഹാമാരി നീയെത്ര നാശം വിതച്ചു ഈ മണ്ണിൽ നിനക്കെന്തു തോല്വില അടങു നീ വേഗം ഈ ഭൂമിയിൽ ലയിക്കൂ രക്ഷിക്കൂ ഈ ഭൂമിയിലെ ജീവാത്മാക്കളെ
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത