ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ കുറുക്കന് പറ്റിയ പറ്റ്

16:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48536 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കുറുക്കന് പറ്റിയ പറ്റ്     <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കുറുക്കന് പറ്റിയ പറ്റ്    

ഒരു കാട്ടിൽ മിട്ടു എന്നു പേരുള്ള ഒരു പാവം മുയലുണ്ടായിരുന്നു. ഒരു ദിവസം മിട്ടു കാട്ടിലൂടെ നടക്കുമ്പോൾ ഒരു കാരറ്റ് തോട്ടം കണ്ടു.മിട്ടു സന്തോഷത്തോടെ തുള്ളിച്ചാടി കാരറ്റ് പറിക്കാൻ പോയി, അയ്യോ അപ്പോഴതാ ഒരു കുറുക്കൻ, മിട്ടു പേടിച്ചോടി. അപ്പോഴതാ നമ്മുടെ ജിന്റു ജിറാഫ് അവിടെ പുല്ലു തിന്നുന്നു. മിട്ടുവിനെ കണ്ട ജിൻറു ചോദിച്ചു, എന്താ മിട്ടൂ ഓടി വരുന്നത് ?അപ്പോൾ മിട്ടു മുയൽ പറഞ്ഞു, എന്നെ ഒരു കുറുക്കൻ പിടിക്കാൻ വരുന്നു. ആണോ? എന്നാ നീ വേഗം എന്റെ പുറത്ത് കയറിക്കോ.മിട്ടു വേഗം ജിറാഫിന്റെ പുറത്ത് കയറി.ഓടി വന്ന കുറുക്കൻ ഇതു കണ്ടു നാണിച്ചു പോയി.!

ശ്രിംഗ .കെ
2 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ