ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അക്ഷരവൃക്ഷം/കൊതുക്

14:49, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊതുക് | color= 5 }} <center> <poem> കൊതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊതുക്

കൊതുകിനാൽ പകരുന്ന രോഗം
 മാരകമെന്നോർക്കണം .................
കൊതുക് വളർത്തുന്നതും
നമ്മൾ തന്നെ അറിയണം .............
മുട്ടത്തോട് ചിരട്ട കുപ്പി
ടയർ പ്ലാസ്റ്റിക് കവറുകൾ ............
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ
പല തരം കൊതുകുകൾ.............
കുടിലിൽ കൊട്ടാരത്തിൽ
വളഞ്ഞു കേറും വില്ലനെ
വടിവേലു കട്ടി വിരട്ടിയാൽ
ഗുണം ചെയ്യുകയില്ല കൂട്ടരേ ..................

ഷിബിൻ ഹാരിസ്
4 എ ജി.ൽ.പി.എസ് ചെമ്രക്കാട്ടൂർ,മലപ്പുറം,അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത